കേരള കോൺഗ്രസ് എം ഉൾപ്പെടെ പല മുൻനിര പാർട്ടികളും തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് യുഡിഎഫിൽ നിന്ന് രാജിവച്ച സജി മഞ്ഞക്കടമ്പിൽ മനോരമ ന്യൂസിനോട്. തൽക്കാലം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. അതേസമയം സജിയെ സ്വീകരിക്കുന്നതിൽ കേരള കോൺഗ്രസ് എമ്മിൽ ഭിന്നതയുണ്ട്‍.
There are invitations from other political parties; says Saji Manjakadambil.