കോട്ടയം തലയോലപ്പറമ്പില്‍ മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫിന്‍റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് മറിഞ്ഞുവീണു. തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് മൈക്ക് മറിഞ്ഞുവീണത്. ഇതോടെ മുഖ്യമന്ത്രി ചെറുപുഞ്ചിരിയോടെ ഇരിപ്പിടത്തിലേക്ക് മടങ്ങി. പത്തുമിനിറ്റോളമാണ് പ്രസംഗം തടസപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.