robert-vadra-02

 

അമേഠിയിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാധ്‌ര. അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും രാഷ്ട്രീയ പ്രവേശനത്തിന് മുതിരുകയാണെങ്കിൽ അമേഠിക്കാണ്  മുൻഗണന എന്നും റോബർട്ട് വാധ്‌ര പറഞ്ഞു.  രാഹുല്‍ ഗാന്ധി എം.പിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും  അമേഠിയില്‍  നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും റോബർട്ട് വാധ്ര കൂട്ടിച്ചേർത്തു.

 

 

Robert Vadra expresses interest to contest from Amethi