fir-tte-death-03
  • പ്രതിയോട് ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്തുകാവെത്തിയപ്പോള്‍
  • വിനോദ് നിന്നിരുന്നത് എസ്–11 കംപാര്‍ട്മെന്‍റിന്‍റെ വാതില്‍ക്കല്‍
  • വിനോദിന്‍റെ സംസ്കാരം ഇന്ന്

തൃശൂരി‍ല്‍ ടി.ടി.ഇയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.വിനോദിനെ പ്രതി കൈകള്‍ കൊണ്ട് തള്ളിയിട്ടെന്നാണ് എഫ്.ഐ.ആര്‍. എസ്.11 കോച്ചില്‍ വലതുവശത്തെ വാതിലിന് സമീപം നിന്ന ടി.ടി.ഇ വിനോദ് മുളങ്കുന്നത്തുകാവെത്തിയപ്പോഴാണ് പ്രതിയായ രജനികാന്തയോട് ടിക്കറ്റ് ചോദിച്ചത്. അടുത്ത സ്റ്റേഷനിലിറങ്ങാനെന്ന വ്യാജേന നിന്ന രജനീകാന്ത വിനോദിനെ രണ്ട് കൈയും ഉപയോഗിച്ച് തള്ളിയിടുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.