arvind-kejriwal-aap-1

ഡല്‍ഹി മദ്യനയ അഴിമതിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലായ അരവിന്ദ് കേജ്‌രിവാളിനെ വൻ സുരക്ഷയിൽ തിഹാർ ജയിലിലെത്തിച്ചു. 15 ദിവസത്തേക്കാണ് കേജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തോട് ചെയ്യുന്നത് ശരിയല്ലെന്ന് കേജ്‌രിവാള്‍ കോടതി വരാന്തയില്‍വച്ച് മാധ്യമങ്ങളോട് പറഞ്ഞു. തിഹാർ ജയിലിന് മുൻപിൽ മണിക്കൂറുകളോളം ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രദേശത്തു ഇന്റർനെറ്റ്‌ വിച്ഛേദിച്ചിരിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Arvind Kejriwal Sent To Jail