palakkad-pig

പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു.  വീട്ടമ്മയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച വടവടിയിലെ പന്നികളെയാണ് കൊന്നത്. ആക്രമണത്തിന് പിന്നാലെയാണ് പന്നിയെ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടത്

 

Two wild boars were shot dead