പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. വീട്ടമ്മയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച വടവടിയിലെ പന്നികളെയാണ് കൊന്നത്. ആക്രമണത്തിന് പിന്നാലെയാണ് പന്നിയെ വെടിവച്ച് കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടത്
Two wild boars were shot dead
കര്‍ഷകര്‍ക്കൊപ്പം നില്ക്കാന് ആളില്ല; മത്സരിക്കാനൊരുങ്ങി കര്‍ഷക കൂട്ടായ്മ
ആറ് പ്രഫഷണൽ ഷൂട്ടർമാർ, 24 മണിക്കൂർ; മലപ്പുറത്തെ ഏറ്റവും വലിയ കാട്ടുപന്നിവേട്ട
വയോധികയുടെ വിരല്‍ കടിച്ചെടുത്ത് കാട്ടുപന്നി; ആക്രമണം വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ