എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറന്നു. 486 ദിവസങ്ങള്‍ക്കുശേഷമാണ് ബസിലിക്ക തുറന്നത്. എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുറന്നത്. കുര്‍ബാന ഒഴികെയുള്ള ആരാധനകള്‍ നടത്താന്‍ കോടതി അനുമതി നല്‍കി. 2022ല്‍ ക്രിസ്മസ് തലേന്നത്തെ സംഘര്‍ഷത്തിന് പിന്നാലെയാണ് ബസിലിക്ക അടച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Ernakulam st mary's basilica opened