മനുഷ്യനേക്കാള്‍ കാട്ടുമൃഗത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയമെന്നും ചില നിലപാടുകള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റക്കാര്‍ കള്ളന്മാരല്ലെന്നും കാട്ടുമൃഗ ആക്രമണങ്ങളില്‍ മരിച്ചവര്‍ക്കായി വിശുദ്ധവാരത്തില്‍ സഭ പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Mar Raphael Thattil on Human-wildlife conflict