Shobha Karandlaje
Member of the Lok Sabha
Shobha Karandlaje is a politician of BJP from Karnataka,

Shobha Karandlaje Member of the Lok Sabha Shobha Karandlaje is a politician of BJP from Karnataka,

കേരളത്തിനും തമിഴ്നാടിനും എതിരായ പരാമർശത്തിൽ കേരളത്തോട് മാപ്പ് പറയാതെ കേന്ദ്ര മന്ത്രിയും ബംഗളുരു നോർത്ത് ബിജെപി സ്ഥാനാര്‍ഥിയുമായ ശോഭാ കരന്തലജെ. മലയാളികള്‍ കർണാടകയിൽ വന്നു പെൺകുട്ടികളുടെ മുഖത്ത്  ആസിഡ് ഒഴിക്കുന്നുവെന്നുമായിരുന്നു പരാമർശം. അതേ സമയം തമിഴ്നാട്ടുകാര്‍ ബോംബുണ്ടാക്കാന്‍ ബെംഗളൂരുവില്‍ വരുന്നുവെന്ന പരാമര്‍ശത്തില്‍ മന്ത്രി മാപ്പ് പറഞ്ഞു. 

 

MK Stalin vs Karnataka Minister over ‘Tamilians’ remark on Bengaluru cafe blast