suresh-gopi-04

കെ.കരുണാകരന്റെ ബന്ധുവീട് സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കെ.കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി. തന്റെ വീട്ടിലേക്ക് വോട്ടുതേടി വന്നവരെയെല്ലാം സ്വീകരിച്ചു.  ഗോപിയാശാന്‍ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യതയാണെന്നും അത് അവഗണനയല്ലന്നും സുരേഷ് ഗോപി പറഞ്ഞു. 

 

Suresh gopi on Kalamandalam Gopi