ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി.  ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും  ചത്തതിെനാക്കുമേ ജീവിച്ചിരിക്കുന്നുവെന്നും പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ മണി പരിഹസിച്ചു.

 

ബ്യൂട്ടിപാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോയെടുത്ത് നടപ്പാണെന്നും വീണ്ടും ഒലത്താം എന്ന് പറഞ്ഞ് വന്നിരിക്കുന്നുവെന്നും, കെട്ടിവച്ച കാശ് പോലും ലഭിക്കില്ലെന്നും മണി  ആക്ഷേപിച്ചു. മുന്‍ എംപി പി.ജെ.കുര്യന്‍ പെണ്ണുപിടിയനാണെന്നും എം.എം.മണി പ്രസംഗത്തിനിടെ ആരോപിച്ചു.

 

mm mani against dean kuriakose