ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്  ബിഡിജെഎസ്. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കിയില്‍ സംഗീത വിശ്വനാഥ് . മാവേലിക്കര– ബൈജു കലാശാല, ചാലക്കുടി – കെ.എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മല്‍സരിക്കും. തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

BDJS announces  four candidates for lok sabha elections