anto-issac-14

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് ആന്റോ ആന്റണി എം.പി. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല.സത്യം പറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെങ്കില്‍ ആകട്ടെയെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആന്റോ ആന്റണിയുടെ വിവാദ പരാമര്‍ശം പുതിയ കാര്യമല്ലെന്ന് പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഐസക് അഭിപ്രായപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന് എന്ത് പങ്കെന്ന പരാമര്‍ശം ശരിയായില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Anto Antony on Pulwama statement