kerala-hc-ksidcn-12
  • 'അന്വേഷണത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ല'
  • സഹകരിക്കണമെന്ന് ഹൈക്കോടതി
  • കെ.എസ്.ഐ.ഡി.സിയുടെ ഹര്‍ജി ഏപ്രിലില്‍ പരിഗണിക്കും

സി.എം.ആര്‍.എല്‍– എക്സാ​ലോജിക് ഇടപാടില്‍ കെ.എസ്.ഐ.ഡി.സിക്കെതിരായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പങ്കില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കാനാവില്ലെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും കെ.എസ്.ഐ.ഡി.സിയോട് ഹൈക്കോടതി പറഞ്ഞു. സി.എം.ആര്‍.എല്ലില്‍ കെ.എസ്.ഐ.ഡി.സി ഡയറക്ടറെ വയ്ക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയുമാണുണ്ടായത്. അപ്പോള്‍ അന്വേഷണം നടത്തുന്നതിന് തടസമെന്താണെന്നും കോടതി ചോദിച്ചു. കെ.എസ്.ഐ.ഡി.സി സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം അഞ്ചിലേക്ക് മാറ്റി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Kerala HC asked KSIDC to cooperate with SFIO probe