ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ സ്ഥാനാര്‍ഥിയാകും. സുധാകരനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍തന്നെ മല്‍സരിക്കും. ആലപ്പുഴയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കെ.സി.വേണുഗോപാലിന്‍റെ വസതിയില്‍ കേരള നേതാക്കള്‍ യോഗം ചേരുകയാണ്.