പത്മജ ബിജെപിയില്‍ ചേരുന്നത് ഇഡിയെ പേടിച്ചെന്ന് ബിന്ദു കൃഷ്ണ. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലീഡറിന്റെ മകൾ ബിജെപി യിൽ പോകുന്നത് ശരിയല്ല. പദ്‌മജ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണെന്നും ബിന്ദു കൃഷ്ണ കൊല്ലത്ത് പറഞ്ഞു.
Bindu Krishna on Padmaja Venugopal