മലയാള തിരക്കഥാകൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ നിസാം റാവുത്തര്‍ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രമായ ‘ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം’ റിലീസ് ചെയ്യാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെയാണ് നിസാമിന്‍റെ അപ്രതീക്ഷിത വിയോഗം. സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്.
Screenwriter Nissam Ravuther passed away