കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ റീച്ച് ഉദ്ഘാടനം മറ്റന്നാൾ. കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. 

 

Kochi Metro Thrippunithura reach