sachin-pilot-about-rahul-se

രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി സച്ചിൻ പൈലറ്റ് മനോരമ ന്യൂസിനോട്. സിപിഎം, സിപിഐ സ്ഥാനാർഥികൾ എവിടെ മത്സരിക്കണമെന്ന് കോൺഗ്രസ് പറയില്ല. കേരളത്തിലെ ഇടത് സർക്കാർ ഒരുപാട് അഴിമതി ആരോപണങ്ങൾ നേരിടുന്നു. അതിലാണ് മറുപടി ലഭിക്കേണ്ടതെന്നും സച്ചിൻ പൈലറ്റ്  മനോരമന്യൂസിനോട് പറഞ്ഞു. 

 

Sachin Pilot about Rahul Gandhi seat