thaikkudam-lady-2

കൊച്ചി തൈക്കൂടത്ത് വയോധികയെ മക്കൾ വീട്ടിൽ കയറ്റുന്നില്ലെന്ന് പരാതി.  ഒരു മണിക്കൂറോളമായി എഴുപത്തെട്ടുകാരി വീടിന് പുറത്തുനില്‍ക്കുന്നു. ആര്‍.ഡി.ഒയുടെ ഉത്തരവ് പൊലീസ് നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. അമ്മയെ മൂത്ത മകൾ വീട്ടിൽ നിന്നിറക്കി വിട്ടിട്ട് ഒരു വർഷമായി. രണ്ടു മക്കളും അമ്മയെ സംരക്ഷിക്കുന്നില്ലെന്ന് ആക്ഷേപം. പൊലീസ് ഇടപെടല്‍ ഫലപ്രദമല്ലെന്ന് ഉമ തോമസ് എം.എല്‍.എ. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

cruelty against old lady in kochi