p-jayarajan-hc-29

പി.ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച  കേസില്‍ രണ്ടാം പ്രതി പ്രശാന്ത് ഒഴികെയുള്ള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. വധശ്രമത്തിലടക്കം ശക്തമായ തെളിവ് ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി പ്രതിക്കെതിരെ വിചാരണക്കോടതി ചുമത്തിയ കുറ്റങ്ങളില്‍ ചിലത് ഒഴിവാക്കുകയും ചെയ്തു. നേരത്തെ ആറുപേരെയാണ് വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

 Kerala HC acquitted all except one in P Jayarajan attempt to murder case