ഇ.ഡി അന്വേഷണം നേരിടുന്ന കമ്പനികൾ ബി.ജെ.പിക്ക് ഫണ്ട് നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് . 30 കമ്പനികളിൽ നിന്ന് 335 കോടി കൈപ്പറ്റിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകി. 23 കമ്പനികൾ ഇ.ഡി റെയ്ഡിന് ശേഷമാണ് ബി.ജെ.പിക്ക് പണം നൽകിയതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
Probe agencies 'misused' to extort donations for BJP, Supreme Court-monitored probe needed: Congress