• 'പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാന്‍ ശ്രമം'
  • 'ചരിത്രത്തില്‍ നടക്കാത്ത തരം ആക്രമണം'
  • 'രാഷ്ട്രീയപരമായും നിയമപരമായും നേരിടും'

കോൺഗ്രസ് അക്കൗണ്ടുകൾക്ക് നേരെയുള്ള ആദായ നികുതി വകുപ്പ് നടപടി സാമ്പത്തിക ഭീകരാക്രമണം എന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.ചരിത്രത്തിൽ ഇതുവരെ നടക്കാത്ത തരം ആക്രമണമാണ് തുടരുന്നത്.തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാനാണ് ശ്രമം. ബിജെപിക്ക് എതിരെ ഐ ടി നടപടി ഉണ്ടായിട്ടുണ്ടോ എന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വിഡിയോ  റിപ്പോര്‍ട്ട് കാണാം.

 

Freezing of accounts is financial terrorism; KC Venugopal