കോഴിക്കോട് കൊയിലാണ്ടി ടൗണ്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനെ വെട്ടിക്കൊന്നു. ചെറുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്. േക്ഷത്രത്തില്‍ ഉല്‍സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പുറത്തും കഴുത്തിനും വെട്ടേറ്റു, മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരും. കൊയിലാണ്ടിയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

A CPM leader was hacked to death during the festival