New Delhi 2023 June 05 : Bhupender Yadav , Union Cabinet Minister for Environment, Forest & Climate Change; and Labour & Employment

@ Rahul R Pattom / Manorama

New Delhi 2023 June 05 : Bhupender Yadav , Union Cabinet Minister for Environment, Forest & Climate Change; and Labour & Employment @ Rahul R Pattom / Manorama

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി  ഭൂപേന്ദർ യാദവ് നാളെ വയനാട്ടിലെത്തും. വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടുദിവസത്തെ സന്ദർശനം. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. സoസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. പ്രശ്നപരിഹാരത്തിന് കേന്ദ്ര ഇടപെടൽ ആവശ്യമാണെന്ന് സംസ്ഥാന വനം മന്ത്രി പറഞ്ഞിരുന്നു. ജനങ്ങളുടെ സുരക്ഷക്കും സ്വത്തിനും വന്യമൃഗ ആക്രമണം ഭീഷണിയായ സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സമഗ്ര പദ്ധതി രൂപീകരിക്കണമെന്ന് രാഹുൽ ഗാന്ധി എംപിയും ആവശ്യപ്പെട്ടിരുന്നു

 

Union Forest and Environment Minister Bhupender Yadav will visit Wayanad tomorrow