പാര്‍ട്ടി വിടാന്‍ തീരുമാനിച്ചവരെ തടയാനാകില്ല: മല്ലികാര്‍ജുന്‍ ഖര്‍ഗെ
- India
-
Published on Feb 18, 2024, 05:34 PM IST
പാര്‍ട്ടി വിടാന്‍ തീരുമാനിച്ചവരെ തടയാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തെ കാണുമ്പോള്‍ അത്തരക്കാര്‍ തീരുമാനമെടുക്കുന്നു. കമല്‍നാഥിന്റെ പേര് പറയാതെയാണ് ഖര്‍ഗെയുടെ പ്രതികരണം.
-
-
-
737glgslcb2uphjnhp5rmjrcbk-list mmtv-tags-kamal-nath mmtv-tags-mallikarjun-kharge 23puvqo4a1ork6goo8fv4nct3l 2kd5j61lrg2kfh1hln2iuq05nv-list mmtv-tags-congress