jiji-thomson-budget-uni-10
  • സിപിഎം എതിര്‍ത്തത് 2003 ല്‍ ആന്‍റണി മന്ത്രിസഭയുടെ കാലത്ത്
  • 'കേരളത്തിലെ രേഖകള്‍ കടത്തുമെന്നായിരുന്നു ആക്ഷേപം'
  • 'അന്ന് ബഹളമുണ്ടാക്കിയവര്‍ ഇന്ന് സ്വാഗതം ചെയ്യുന്നു'

വിദേശസര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്നവര്‍ 2003ല്‍  എ.കെ.ആന്‍റണി  മന്ത്രിസഭയുടെ കാലത്ത് ജോൺ ഹോപ്കിൻസ് വാഴ്സിറ്റിയുടെ കേന്ദ്രം മൂന്നാറിൽ കൊണ്ടുവരുന്നതിനെ എതിര്‍ത്തതിന് മാപ്പ് പറയണമെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കേരളത്തിലെ രേഖകള്‍ മുഴുവന്‍ കടത്തുമെന്നും സിഐഎ ഇവിടം ഭരിക്കുമെന്നുമായിരുന്നു ബഹളം. അന്ന് ബഹളമുണ്ടാക്കിയ നേതാവാണ് വിദേശവാഴ്സിറ്റികളെ ബജറ്റില്‍ സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ എൻഎസ്എസിന്റെ പ്രഥമ മന്നം പുരസ്കാരം വ്യവസായി എം.എ. യൂസഫലിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

CPM should apologise for opposing foreign universities earlier demands Jiji Thomson