rice-price

 

 

സംസ്ഥാനത്ത് അരിവില കൂടാന്‍ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി. ഒ.എം.എസ് സ്കീമില്‍ സര്‍ക്കാര്‍ പങ്കെടുക്കരുത് എന്ന കേന്ദ്രനയം പ്രതിസന്ധിയുണ്ടാക്കും. കേന്ദ്രമന്ത്രിയെ കണ്ട് നയം മാറ്റണം എന്ന് ആവശ്യപ്പെടുമെന്നും ഭക്ഷ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.