ബ്രിട്ടനിലെ ചാള്‍സ്  രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികില്‍സയ്ക്ക് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക്  മാറ്റിവച്ചു. ചികില്‍സ ആരംഭിച്ചതായും ബക്കിങ്ഹം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.