66-മത് ഗ്രാമിയില്‍ പുരസ്കാരത്തിളക്കവുമായി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ 'ദിസ് മൊമന്‍റ്' നേടി. സാക്കിര്‍ ഹുസൈന്‍, ശങ്കര്‍ മഹാദേവന്‍,എസ്‍ ശെല്‍വ ഗണേഷ്, ഗണേഷ രാജഗോപാലന്‍ എന്നിവരുള്‍പ്പെട്ടതാണ് ബാന്‍ഡ്. എട്ടു പാട്ടുകളാണ് 'ദിസ് മൊമന്‍റി'ല്‍ ഉള്ളത്.
മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള വിഭാഗത്തില്‍ ടെയ്ലര് സ്വിഫ്റ്റ് പുരസ്കാരം നേടി.
India shines at Grammy Awards as Shankar Mahadevan, Zakir Hussain win laurels