ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ജഡ്ജി വി.ജി.ശ്രീദേവിയെ ഇവര്‍ അധിക്ഷേപിച്ചത്.
threat message to Judge in Ranjith sreenivasan case; 2 in police custody