പ്രതിപക്ഷത്തെ ചാരി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മറുപടിയുമായി മുന്‍ മന്ത്രി ആന്റണി രാജു. ഇലക്ട്രിക് ബസുകള്‍ നഷ്ടമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് ആന്റണി രാജു. ‘മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇ–ബസ് ലാഭകരമാണ്. ഞങ്ങള്‍ ഇട്ടാല്‍ ബര്‍മൂഡ, മറ്റുള്ളവരെങ്കില്‍ വള്ളിനിക്കര്‍, ഇതാണ് പ്രതിപക്ഷ നിലപാടെന്നും ആന്റണി രാജു വിമര്‍ശിച്ചു. ആന്റണി രാജു പറഞ്ഞത് ഗണേഷിനുള്ള മറുപടിയെന്ന് പി.കെ.ബഷീര്‍ എം.എല്‍.എ പറഞ്ഞു.
e bus is profitable says former minister antony raju