മലപ്പുറം മ​ഞ്ചേരിയില്‍ അറുപത്തിയഞ്ചുകാരന് ബന്ധുവിന്റെ ക്രൂരമര്‍ദനം.  കാരപ്പറമ്പ് സ്വദേശി ഉണ്ണി മുഹമ്മദിനാണ് മര്‍ദനമേറ്റത്.  ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബന്ധു മര്‍ദിച്ചതെന്നാണ് പരാതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

65 year old man attacked in malappuram manjeri