രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തടയാന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. യാത്രയ്ക്ക് അസം പൊലീസ് സുരക്ഷ ഒരുക്കുന്നില്ല. യാത്ര ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുന്നുവെന്നും പൊലീസ് ഒത്താശ ചെയ്യുന്നുവെന്നും കത്തില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Story Highlights: Mallikarjun Kharge urges Amit Shah to ensure tight security for Rahul Gandhi's Bharat Jodo Yatra