**EDS: WITH STORY** Ayodhya: A massive crowd at the main gateway leading to the Ram temple complex, as it opened its doors to the general public a day after the consecration ceremony, in Ayodhya, Tuesday, Jan. 23, 2024. (PTI Photo/Kunal Dutt)(PTI01_23_2024_000321A)

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാംലല്ലയെ ദർശിക്കാൻ ആദ്യ ദിനം ഇതുവരെയെത്തിയത് മൂന്നുലക്ഷം പേര്‍. നിലവില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ദര്‍ശനത്തിനായി കാത്തു നില്‍ക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ അയോധ്യ അതിര്‍ത്തികളില്‍ തീര്‍ഥാടകരെ തല്‍ക്കാലം തടയും. കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിനായി ദര്‍ശന സമയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യപുരോഹതന്‍ പറഞ്ഞു.  

Ayodhya Ram temple: At least 3 lakh devotees take darshan of Ram Lalla on day 1