പുതുച്ചേരിയിൽ ഗൃഹപ്രവേശനത്തിന് മുമ്പ് മൂന്നുനില വീട് ഇടിഞ്ഞുവീണു. ആർക്കും പരുക്കില്ല. ആകാശപ്പാത നിർമാണത്തിനായി നിലംകുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞുവീണത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്ന വീടാണ് തകർന്നത്.
Houses in the Attupatti area of Puducherry collapsed due to the digging of ditch as a part of drainage work