സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരെന്ന വിമര്‍ശവുമായി എഴുത്തുകാരന്‍ എം.മുകുന്ദന്‍. 'അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്'. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്തെന്നും കെഎല്‍എഫ് വേദിയില്‍ എം.മുകുന്ദന്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഇനിയും വരും. ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു.
Mukundan criticism against government