പാവങ്ങള്‍ക്ക് കിറ്റിനൊപ്പം സര്‍ക്കാര്‍ വക പുഴുവും ചെളളും. ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാത്ത അതിദരിദ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ റവ പായ്ക്കറ്റുകളാണ്. പകുതി പായ്ക്കറ്റുകളില്‍ കാലാവധി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പോലുമില്ല. തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തിലെ അമ്പതോളം കുടുംബങ്ങള്‍ക്കാണ് പുഴു ഇഴയുന്ന കിറ്റ് കിട്ടിയത്. ഉപഭോക്താക്കളില്‍ ഒാട്ടിസം ബാധിച്ച കുട്ടികളും.
Worms in rava kit distributed to the very poor by Consumerfed