savad-nia

കൈവെട്ടുകേസ് പ്രതി സവാദിന് കണ്ണൂരില്‍ താമസിക്കാന്‍ സഹായിച്ചവരെ തേടി എന്‍ഐഎ. വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ താമസസൗകര്യം ഒരുക്കിയവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി തിരയുന്നത്. അതേസമയം, ഷാജഹാന്‍ എന്ന് പേരുമാറ്റിയെങ്കിലും ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ സവാജ് എന്ന് ചേര്‍ത്തിരുന്നതാണ് എന്‍ഐഎ അന്വേഷണത്തില്‍ നിര്‍ണയകമായത്. ഇതിന് പുറമെ സവാദിന്‍റെ ശരീരത്തിലെ മുറിപ്പാടുകളും നിര്‍ണായകമായി. എട്ടുവര്‍ഷം മുന്‍പ് വിവാഹം ചെയ്ത ശേഷം സവാദ് കേരളം വിട്ടിട്ടില്ലെന്നാണ് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

NIA to find people who arrange local help for Savad