MehboobaMufti-accident

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ശ്രീനഗറില്‍നിന്ന് അനന്ത്നാഗിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. മെഹബൂബയയും കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇസഡ് പ്ലസ് കാറ്റഗറിസുരക്ഷയുള്ള വ്യക്തിയാണ് മെഹബൂബ മുഫ്തി. 

 

J&K: Narrow escape for Mehbooba Mufti as vehicle meets with accident