vijin-against-kannur-si

എം.എല്‍.എ എം.വിജിനും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ എസ്‌ഐ പിപി.ഷമീലുമായുള്ള തര്‍ക്ക‌ത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ എസ്ഐക്ക് വീഴ്ചയെന്ന് എസിപി രത്നകുമാറിന്റെ റിപ്പോര്‍ട്ട്. എംഎല്‍എ ആണെന്നറിഞ്ഞിട്ടും എം.വിജിനോട് ഷമീല്‍ മോശമായി പെരുമാറിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.  റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി.

 

Report against kannur town si