ആദിത്യയെ എല്‍1 പോയന്‍റില്‍ പിടിച്ചുനിര്‍ത്തുന്നത് വെല്ലുവിളിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍  എസ്.സോമനാഥ് മനോരമ ന്യൂസിനോട്. ചെറിയ പിഴവ് പോലും സൗരദൗത്യത്തെ ലക്ഷ്യസ്ഥാനത്തുനിന്ന് അകറ്റും. പേടകം എല്‍ വണ്‍ ബിന്ദുവില്‍നിന്ന് ദൂരേയ്ക്ക് മാറി പോകാനും സാധ്യതയുണ്ട്. പേടകത്തിന്‍റെ സ്ഥാനം ഭൂമിയില്‍നിന്ന് കൃത്യമായി അളക്കുന്നതും വെല്ലുവിളിയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 

 

Aditya-L1 getting ready to study Sun: ISRO chief S Somanath