മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്കാവില്ല: സുപ്രീംകോടതി
- India
-
Published on Jan 05, 2024, 12:25 PM IST
-
Updated on Jan 05, 2024, 01:10 PM IST
മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ കേസിലാണ് സുപ്രധാന നിരീക്ഷണം. സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹര്‍ജി തള്ളി.
Governor cannot remove minister without CM's recommendation: Supreme Court
-
-
-
mmtv-tags-governor 2c01etvkm6o6f6n7bio4oosik7 mmtv-tags-senthilbalaji 737glgslcb2uphjnhp5rmjrcbk-list mmtv-tags-supreme-court 2kd5j61lrg2kfh1hln2iuq05nv-list