സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതില്‍ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം. ഉദ്യോഗസ്ഥരെ സ്വമേധയാ വിളിച്ചുവരുത്തരുതെന്നും മുഴുവന്‍ നടപടി സമയത്തും കോടതിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡ്രസ്കോഡിന്‍റെ ലംഘനമില്ലെങ്കില്‍ വസ്ത്രധാരണത്തെ കുറിച്ച് അഭിപ്രായം പറയരുതെന്നും കോടതി നിര്‍ദേശിച്ചു.
Supreme court issues direction to high couts on summoning government officials