പുതുവര്‍ഷാഘോഷത്തിന് നിയന്ത്രണവുമായി മലപ്പുറം അരീക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍. രാത്രി പത്തിനു മുന്‍പ് ഹോട്ടലുകളും ബാറുകളും അടയ്ക്കണം. ഡി.ജെ. പാര്‍ട്ടികള്‍ക്കും വിലക്ക്. എട്ടുമണി മുതല്‍ നിയന്ത്രണം എന്നായിരുന്നു ആദ്യം ഉത്തരവിറങ്ങിയത്. പിന്നീട് പത്തുമണിയെന്ന് തിരുത്തുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.