New Delhi 2023 December : Deepa Dasmunshi , All India Congress Committee (AICC) general secretary incharge of Kerala @ Rahul R Pattom

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ കണ്ട് എ ഗ്രൂപ്പ്. മണ്ഡലം പുനഃസംഘടനയിലടക്കം ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപിച്ചെന്ന് പരാതിപ്പെട്ടു. ബെന്നി ബെഹനാനും കെ.സി.ജോസഫും കൂടിക്കാഴ്ച നടത്തി. വി.ഡി.സതീശനും ദീപ ദാസ് മുൻഷിയെ കണ്ടു.