ezhimala-arrest-3

മതിയായ രേഖകളില്ലാതെ ഏഴിമല നാവിക അക്കാദമിയില്‍ കയറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കശ്മീര്‍ സ്വദേശി ഷെയ്ഖ് മുഹമ്മദ് മുര്‍ത്താസയാണ് പിടിയിലായത്. നാവിക അക്കാദമി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

 

Attempt to trespass to Ezhimala Naval Academy Kashmir native arrested