Parliament-Security-n

 

പാര്‍ലമെന്റ് പുകയാക്രമണക്കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. സായ് കൃഷ്ണയെയും യുപി സ്വദേശി അതുലിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം െചയ്യുകയാണ്.  പ്രതി മനോരഞ്ജന്റെ സഹപാഠിയാണ് സായ് കൃഷ്ണ. സായ് കൃഷ്ണയെ കുറിച്ച് വിവരം ലഭിച്ചത് മനോരഞ്ജന്റെ ഡയറിയില്‍ നിന്നാണ്. റിട്ട.ഡിഎസ്പിയുടെ മകനാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ സായ് കൃഷ്ണ. വിഡിയോ റിപ്പോര്‍ട്ട് കാണാം.