vn-vasavan

കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയനെന്ന് മന്ത്രി വി.എന്‍.വാസവന്‍. സതീശനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. മുഖ്യമന്ത്രിക്ക് സിപിഎം കവചം തീര്‍ക്കുമെന്നും വാസവന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.